Wednesday, November 11, 2009

ഒരു തഞാവൂര്‍ സ്കെച്ച്


എന്റെ ആദ്യത്തെ ഒരു ഇന്ത്യന്‍ ഇങ്ക് വര്‍ക്ക്‌

2 comments:

വികടശിരോമണി said...

ഇന്ത്യൻ ഇങ്കിൽ ഒരു വല്ലാത്ത ഗൃഹാതുരതയുണ്ട്:)
മനോഹരമായിട്ടുണ്ട്,സജീഷ്:)
ഇനി കുറച്ച് ഓഫ് ടോപ്പിക്ക്:
ഈ തലകറങ്ങുന്ന വേഡ് വെരിഫിക്കേഷൻ പരിപാടി വേണ്ടാന്നു വെച്ചൂടേ എന്നു ഞാനീ ബ്ലോഗ് തുടങ്ങീതു മുതൽ ചോയ്ക്കാൻ തുടങ്ങീതാ.ഇതുവരെ മാറ്റീട്ടില്ല.സജീഷിന്റെ ബ്ലോഗിൽ ഇതിനുമാത്രം സ്പാം ശല്യം വല്ലതൂണ്ടോ?
ഇനി,പരിപാടി അറിയാഞ്ഞിട്ടാണോ?എന്നാൽ-
ബ്ലോഗിന്റെ ഡാഷ് ബോഡിൽ നിന്ന് സെറ്റിങ്ങ്സ് എന്ന ഒപ്ഷനിൽ പോവുക.അവിടെ ‘Show word verification for comments?’എന്നൊരു ചോദ്യം കാണും.അവിടെ ഇപ്പോൾ yes എന്നാവും സെലക്റ്റ് ചെയ്തു കാണുക.അത് no എന്ന് സെലക്ട് ചെയ്യുക.എന്നിട്ട് താഴെ കാണുന്ന സേവ് ക്ലിക്കി,സേവ് ചെയ്യുക.
ഇത്രേം ചെയ്തു തന്നാൽ കമന്റാൻ സൌകര്യമായിരുന്നു.:)
ബർത്ത്ഡേ ആശംസക്ക് നന്ദീണ്ട്ട്ടോ സജീഷ്:)

Sajeesh said...

വി. ശി.

വളരെ സന്തോഷം അഭിപ്രായം രേഖപെടുതിയത്തില്‍. ഇന്ത്യന്‍ ഇങ്കിനു ശരിക്കും പറഞ്ഞാല്‍ അതിന്റേതായ ഒരു ഭംഗി ഉണ്ട്. സത്യം പറഞ്ഞാല്‍ എനിക്ക് കൂടുതല്‍ ഇഷ്ട്ടം ഇന്ത്യന്‍ ഇങ്ക് വര്‍ക്ക്‌ ആണ്.

ഇപ്രാവശ്യം വേര്‍ഡ്‌ വെരിഫികേഷന്‍ മാറ്റി കേട്ടോ. സത്യം പറഞ്ഞാല്‍ വിട്ടു പോയതാണ് അതിനു ഒരു സോറി കിടക്കട്ടെ :-)

ഇനി എത്ര വേണമെങ്കിലും കമന്റികൊള്ളൂ കേട്ടോ

സജീഷ്‌