അവന്റെ മുഖത്ത് വല്ലാത്തൊരു പാവത്തം തോന്നുന്നു:) മനോഹരമായിട്ടുണ്ട്,സജീഷ്. ബാക്ക്ഗ്രൌണ്ട് ഗ്രീൻ...അതെനിക്കിഷ്ടായില്ല.ബ്ലാക്ക് ആയിരുന്നെങ്കിൽ.... ഇത്തവണ നീലപ്രേമം ഉപേക്ഷിച്ചു,ല്ലേ?:) ആ കണ്ണുകൾ ഒക്കെ ശരിക്കും സുന്ദരമായിട്ടുണ്ട്. ആശംസകൾ.....
സജീഷ്, നന്നായീട്ടുണ്ട്. (കല - അതും പെർഫോർമിങ്ങ് ആർട്സ് ആസ്വദിക്കാനെ അറിയൂ). എങ്കിലും ഔർ പെയിന്റിംഗ് കണ്ടാൽ നന്നായിരിക്കുന്നു എന്ന് പറയാൻ അടന്തയിലെ 54 അക്ഷരകാലവും വട്ടം വെച്ച് കലാശവും തോങ്കാരവും ഒന്നും അറിയണം എന്ന് ഇല്ലല്ലോ! സർഗ്ഗശക്തിയാണ് സാധാരണക്കാരനെ ഒരു കലാകാരൻ ആക്കുന്നതു്. ആ ചുട്ടി പഠിത്തം മുഴുവൻ ആക്കിയിരുന്നെങ്കിൽ...........ഒരു ‘ജയൻ ഡയലോഗ്‘.
സജീഷ്, നന്നായീട്ടുണ്ട്. (കല - അതും പെർഫോർമിങ്ങ് ആർട്സ് ആസ്വദിക്കാനെ അറിയൂ). എങ്കിലും ഒരു പെയിന്റിംഗ് കണ്ടാൽ നന്നായിരിക്കുന്നു എന്ന് പറയാൻ അടന്തയിലെ 54 അക്ഷരകാലവും വട്ടം വെച്ച് കലാശവും തോങ്കാരവും ഒന്നും അറിയണം എന്ന് ഇല്ലല്ലോ! സർഗ്ഗശക്തിയാണ് സാധാരണക്കാരനെ ഒരു കലാകാരൻ ആക്കുന്നതു്. ആ ചുട്ടി പഠിത്തം മുഴുവൻ ആക്കിയിരുന്നെങ്കിൽ...........ഒരു ‘ജയൻ ഡയലോഗ്‘.
വി. ശി. ശരിയാണ് കറുപ്പ് കൂടുതല്‍ ചേരും, എന്തായാലും ഞാന്‍ സമയം കിട്ടുന്പോള്‍ മാറ്റണം എന്ന് വിചാരിക്കുന്നുണ്ട്. വളരെ സന്തോഷം നല്ല ഒരു അഭിപ്രായം അറിയിച്ചതില്‍. നീല ഉപേക്ഷിച്ചു ഇപ്രാവശ്യം :-)
സ്വാമി, ചുട്ടി പഠിത്തം മുഴുമിപ്പിക്കാന്‍ ഒരു പ്ലാന്‍ ഉണ്ട് കേട്ടോ. സീരിയസ് ആയി പരിഗണിക്കാം :-)
നിഷ്ക്കളങ്കന്‍, സന്തോഷം ബ്ലോഗില്‍ വന്നതിന്.
പ്രയാണ്‍, ചെറിയമ്മേ, കുഞ്ഞൂസ് ഒന്നിനും സമ്മതിക്കാറില്ല, അത് കൊണ്ട് ഇപ്പോ പെയിന്റിംഗ് എല്ലാം വളരെ കുറവാണ്.
6 comments:
അവന്റെ മുഖത്ത് വല്ലാത്തൊരു പാവത്തം തോന്നുന്നു:)
മനോഹരമായിട്ടുണ്ട്,സജീഷ്.
ബാക്ക്ഗ്രൌണ്ട് ഗ്രീൻ...അതെനിക്കിഷ്ടായില്ല.ബ്ലാക്ക് ആയിരുന്നെങ്കിൽ....
ഇത്തവണ നീലപ്രേമം ഉപേക്ഷിച്ചു,ല്ലേ?:)
ആ കണ്ണുകൾ ഒക്കെ ശരിക്കും സുന്ദരമായിട്ടുണ്ട്.
ആശംസകൾ.....
സജീഷ്, നന്നായീട്ടുണ്ട്. (കല - അതും പെർഫോർമിങ്ങ് ആർട്സ് ആസ്വദിക്കാനെ അറിയൂ). എങ്കിലും ഔർ പെയിന്റിംഗ് കണ്ടാൽ നന്നായിരിക്കുന്നു എന്ന് പറയാൻ അടന്തയിലെ 54 അക്ഷരകാലവും വട്ടം വെച്ച് കലാശവും തോങ്കാരവും ഒന്നും അറിയണം എന്ന് ഇല്ലല്ലോ! സർഗ്ഗശക്തിയാണ് സാധാരണക്കാരനെ ഒരു കലാകാരൻ ആക്കുന്നതു്. ആ ചുട്ടി പഠിത്തം മുഴുവൻ ആക്കിയിരുന്നെങ്കിൽ...........ഒരു ‘ജയൻ ഡയലോഗ്‘.
സജീഷ്, നന്നായീട്ടുണ്ട്. (കല - അതും പെർഫോർമിങ്ങ് ആർട്സ് ആസ്വദിക്കാനെ അറിയൂ). എങ്കിലും ഒരു പെയിന്റിംഗ് കണ്ടാൽ നന്നായിരിക്കുന്നു എന്ന് പറയാൻ അടന്തയിലെ 54 അക്ഷരകാലവും വട്ടം വെച്ച് കലാശവും തോങ്കാരവും ഒന്നും അറിയണം എന്ന് ഇല്ലല്ലോ! സർഗ്ഗശക്തിയാണ് സാധാരണക്കാരനെ ഒരു കലാകാരൻ ആക്കുന്നതു്. ആ ചുട്ടി പഠിത്തം മുഴുവൻ ആക്കിയിരുന്നെങ്കിൽ...........ഒരു ‘ജയൻ ഡയലോഗ്‘.
ഹൌ! സൂപ്പര്‍ സജീഷ്.
സജീഷ് ചിത്രം നന്നായിട്ടുണ്ട്.കുഞ്ഞൂസ് വരക്കാന്‍ സമ്മതിക്കാറില്യേ...?
വി. ശി.
ശരിയാണ് കറുപ്പ് കൂടുതല്‍ ചേരും, എന്തായാലും ഞാന്‍ സമയം കിട്ടുന്പോള്‍ മാറ്റണം എന്ന് വിചാരിക്കുന്നുണ്ട്. വളരെ സന്തോഷം നല്ല ഒരു അഭിപ്രായം അറിയിച്ചതില്‍. നീല ഉപേക്ഷിച്ചു ഇപ്രാവശ്യം :-)
സ്വാമി,
ചുട്ടി പഠിത്തം മുഴുമിപ്പിക്കാന്‍ ഒരു പ്ലാന്‍ ഉണ്ട് കേട്ടോ. സീരിയസ് ആയി പരിഗണിക്കാം :-)
നിഷ്ക്കളങ്കന്‍,
സന്തോഷം ബ്ലോഗില്‍ വന്നതിന്.
പ്രയാണ്‍,
ചെറിയമ്മേ, കുഞ്ഞൂസ് ഒന്നിനും സമ്മതിക്കാറില്ല, അത് കൊണ്ട് ഇപ്പോ പെയിന്റിംഗ് എല്ലാം വളരെ കുറവാണ്.
Post a Comment