സജീഷ്, ആകെ തിരക്കിൽ പെട്ടുപോയി,സോറീട്ടോ. ചിത്രം നന്നായിട്ടുണ്ട്,ട്ടോ.സജീഷിന് നീലനിറത്തോട് ഒരു പ്രത്യേകപ്രിയമാണെന്നു തോന്നുന്നു?:) റിയലിസ്റ്റിക് വരയ്ക്ക് അതിന്റെ ഒരു സൌന്ദര്യമുണ്ട്.പക്ഷേ അവിടുന്നും മുന്നേറാൻ സജീഷിനു കഴിയില്ലേ?കഴിയണം. സ്നേഹം,വി.ശി. ഇത്തവണേം വേഡ് വെരിഫിക്കേഷൻ ഉണ്ടല്ലോ?
ശരിയാണ് നീല, കറുപ്പ് ഈ രണ്ടു കളറും എനിക്ക് വളരെ പ്രിയപ്പെട്ടതാണ്.
റിയലിസ്റ്റിക് വിട്ട് ഞാന്‍ ഒരു കഥകളി വരയ്ക്കാന്‍ ഉള്ള പുറപ്പാടിലാണ്. മ്യൂറല്‍ പെയിന്റിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നുണ്ട്. നല്ല മ്യൂറല്‍ പെയ്ന്റിങ്ങും വല്ലതും കയ്യില്‍ ഉണ്ടെങ്കില്‍ അയച്ചു തരു.
വി. ശി. നാട്ടില്‍ എവിടെ ആണ് ? ഞാന്‍ ഒറ്റപ്പാലത്തില്‍ ആണ്. എന്താണ് ജോലി ? ഒരു മലയാള അധ്യാപകന് ആണോ ? :-)
ഇത്രയും വരയ്ക്കാനറിയുന്ന ആൾ സ്വന്തം ഭാവനയും ചേർക്കുകയല്ലെ അതിന്റെ ശരി? പ്രത്യേകിച്ചും നീലാസക്തി ഉള്ളയാൾ. എന്നു വച്ചാൽ പാശ്ചാത്യ നാട്ടിലെ ലാൻഡ്സ്കേപ്പ് വേണോ എന്ന്. അത് അനുകരണമല്ലെ? (യൂറോപ്യൻ പെയിന്റിങ്സ് മനസ്സിൽ തറച്ചു പോകുന്നതാണ് ഇതിനു കാരണം)
വളരെ നന്ദി എന്റെ ബ്ലോഗില്‍ വന്നതിനും, അഭിപ്രായം പറഞ്ഞതിനും. തീര്‍ച്ചയായും ഇത് ഒരു അനുകരണമാണ്, പക്ഷെ ഈ പെയിന്റിംഗ് എല്ലാം എന്റെ ഒരു പഠനത്തിന്റെ ഭാഗം മാത്രം ആണ്. ഭാവിയില്‍ തീര്‍ച്ചയായും എന്റെ ഭാവനയില്‍ ഉള്ള പെയ്ന്റിങ്ങുകള്‍ വരുന്നതായിരിക്കും.
വളരെ ശരിയാണ്, പാശ്ചാത്യ നാട്ടിലെ ലാൻഡ്സ്കേപ്പ് ശരിക്കും മനസ്സില്‍ തട്ടും.
പ്രിയ സജീഷ്, നാട്ടിൽ ഞാൻ പാലക്കാടാണ്.മലയാളവും ഞാനും തമ്മിൽ മലയാളിയാണു ഞാൻ എന്നല്ലാതെ ഒരു ബന്ധവുമില്ല.ഈ എതിരൻ കതിരവൻ ഒരു മലയാളം വാധ്യാരാണെന്നു തോന്നുന്നു:)
14 comments:
സജീഷ്,
ആകെ തിരക്കിൽ പെട്ടുപോയി,സോറീട്ടോ.
ചിത്രം നന്നായിട്ടുണ്ട്,ട്ടോ.സജീഷിന് നീലനിറത്തോട് ഒരു പ്രത്യേകപ്രിയമാണെന്നു തോന്നുന്നു?:)
റിയലിസ്റ്റിക് വരയ്ക്ക് അതിന്റെ ഒരു സൌന്ദര്യമുണ്ട്.പക്ഷേ അവിടുന്നും മുന്നേറാൻ സജീഷിനു കഴിയില്ലേ?കഴിയണം.
സ്നേഹം,വി.ശി.
ഇത്തവണേം വേഡ് വെരിഫിക്കേഷൻ ഉണ്ടല്ലോ?
വി. ശി.
ശരിയാണ് നീല, കറുപ്പ് ഈ രണ്ടു കളറും എനിക്ക് വളരെ പ്രിയപ്പെട്ടതാണ്.
റിയലിസ്റ്റിക് വിട്ട് ഞാന്‍ ഒരു കഥകളി വരയ്ക്കാന്‍ ഉള്ള പുറപ്പാടിലാണ്. മ്യൂറല്‍ പെയിന്റിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നുണ്ട്. നല്ല മ്യൂറല്‍ പെയ്ന്റിങ്ങും വല്ലതും കയ്യില്‍ ഉണ്ടെങ്കില്‍ അയച്ചു തരു.
വി. ശി. നാട്ടില്‍ എവിടെ ആണ് ? ഞാന്‍ ഒറ്റപ്പാലത്തില്‍ ആണ്. എന്താണ് ജോലി ? ഒരു മലയാള അധ്യാപകന് ആണോ ? :-)
സജീഷ്
ഇത്രയും വരയ്ക്കാനറിയുന്ന ആൾ സ്വന്തം ഭാവനയും ചേർക്കുകയല്ലെ അതിന്റെ ശരി? പ്രത്യേകിച്ചും നീലാസക്തി ഉള്ളയാൾ. എന്നു വച്ചാൽ പാശ്ചാത്യ നാട്ടിലെ ലാൻഡ്സ്കേപ്പ് വേണോ എന്ന്. അത് അനുകരണമല്ലെ? (യൂറോപ്യൻ പെയിന്റിങ്സ് മനസ്സിൽ തറച്ചു പോകുന്നതാണ് ഇതിനു കാരണം)
അടുത്ത ചിത്രം നോക്കിയിരിക്കുന്നു.
എതിരന്‍ കതിരവന്‍,
വളരെ നന്ദി എന്റെ ബ്ലോഗില്‍ വന്നതിനും, അഭിപ്രായം പറഞ്ഞതിനും. തീര്‍ച്ചയായും ഇത് ഒരു അനുകരണമാണ്, പക്ഷെ ഈ പെയിന്റിംഗ് എല്ലാം എന്റെ ഒരു പഠനത്തിന്റെ ഭാഗം മാത്രം ആണ്. ഭാവിയില്‍ തീര്‍ച്ചയായും എന്റെ ഭാവനയില്‍ ഉള്ള പെയ്ന്റിങ്ങുകള്‍ വരുന്നതായിരിക്കും.
വളരെ ശരിയാണ്, പാശ്ചാത്യ നാട്ടിലെ ലാൻഡ്സ്കേപ്പ് ശരിക്കും മനസ്സില്‍ തട്ടും.
സജീഷ്
പ്രിയ സജീഷ്,
നാട്ടിൽ ഞാൻ പാലക്കാടാണ്.മലയാളവും ഞാനും തമ്മിൽ മലയാളിയാണു ഞാൻ എന്നല്ലാതെ ഒരു ബന്ധവുമില്ല.ഈ എതിരൻ കതിരവൻ ഒരു മലയാളം വാധ്യാരാണെന്നു തോന്നുന്നു:)
Don't say nonsense V.Si. Mr.Ethiran is a scholar and doctor. He is working in America
ഓഹോ,എതിരൻ അപ്പോത്തിക്കിരിയാ?:)
അതോ പച്ചടി കിട്ടിയ ഡാക്കിട്ടറോ?
അമേരിക്കേലാ അല്ലേ.ബെർളി പറഞ്ഞിട്ടുണ്ട്,ആള് പ്രിൻസ്.ബി.പ്ലാത്തോട്ടം ആണ് എന്ന്.പിന്നെയാ:)
അതോ പച്ചടി കിട്ടിയ ഡാക്കിട്ടറോ ?
വി. ശി. ഈ സെന്റെന്‍സ് എനിക്ക് ഇഷ്ട്ടമായി കെട്ടോ, നല്ല ഒരു ഹ്യുമര്‍ സെന്‍സ് ഉണ്ട്.
മേയ് മാസത്തില്‍ ഞാന്‍ നാട്ടിലേക്ക് വരുന്നുണ്ട് ഒന്നു നേരില്‍ കണ്ടു പരിചയപെടണം എന്നുണ്ട്. ഇപ്പോഴും പറഞ്ഞില്ല എന്താണ് ജോലി എന്ന് :-)
സജീഷ്
ജ്വാലി പറഞ്ഞാൽ കഴിഞ്ഞില്ലേ സജീഷേ സസ്പെൻസ്:)
നാട്ടിലെത്തിയാൽ അറിയിക്കൂ,നമുക്കു കാണാം.
vikatashiromani@yahoo.in
സജീഷ്,
ചുട്ടിയെപ്പറ്റി ഒരു ചെറിയ മുഖവുരയെങ്കിലും താങ്കളുടെ ബ്ലോഗില്‍ നിന്നും പ്രതീക്ഷിക്കട്ടേ?
വേണം എന്നു കൂടെ പറയട്ടെ.
വേറൊരു കളിഭ്രാന്തന്.
-സു-
സജീഷ് എവിടെപ്പോയി?ചിത്രങ്ങളൊന്നും പിന്നെക്കണ്ടില്ല.ഒരു വിവരവും ഇല്ല.ഇപ്പോൾ എന്റെ ബ്ലോഗിൽ കമന്റ് കണ്ടപ്പോഴാ ആൾ ജീവനോടെ ഉണ്ട് എന്നു ബോധ്യായത്:)
-സു-
സുനിലേട്ടാ എന്നെ അറിയില്ലെങ്കിലും എനിക്ക് അറിയാം കേട്ടോ, നമ്മള് തമ്മില്‍ ഒരു ചെറിയ ബന്ധം ഉണ്ട് കേട്ടോ :-) സസ്പെന്‍സ് :-)
പിന്നെ ചുട്ടിയെ പറ്റി തീര്‍ച്ചയായും എഴുതാം !!!
വി. ശി.
ഭയങ്കര തിരക്കില്‍ പെട്ട് പോയി. എന്തായാലും ഒരു പുതിയ പെയിന്റിംഗ് ഉടനെ പ്രതീക്ഷിക്കാം :-)
-സജീഷ്
എന്നെ വട്ടത്ത്തിലാക്കല്ലേ സജീഷേ, എന്താ ബന്ധം? എനിക്കൊരു പിടിയുമില്ല!
ഈ വേര്‍ഡ് വെരിഫിക്കേഷന് ഒഴിവാക്കിക്കൂടെ?
-സു-
എംബിസുനില്കുമാര് അറ്റ് യാഹൂ ഡോട്ട് കോം അല്ലെങ്കില്‍ ജിമെയില്‍ ഡോട്ട് കോം . ബന്ധുത്വം അറിയിക്കൂ.
Post a Comment