Saturday, December 18, 2010

ഒരു കഥകളി കൂടി

4 comments:

Sethunath UN said...

ഗോപിയാശാന്‍ ! നന്നായി സജീഷേ

Sajeesh said...

ഇപ്പോ ഫേസ് ബുക്ക്‌ വന്നത് കൊണ്ട് ആരും ബ്ലോഗ്‌ വിസിറ്റ് ചെയ്യാതെ ആയി :-) വളരെ നന്ദി കമന്റ്‌ ഇട്ടതില്‍.

സൂരജ്‌ പയ്യൂര്‍ said...

നന്നായിട്ടുണ്ട്. ഒരു എക്സിബിഷന്‍ നടത്തിക്കൂടേ? പിന്നെ ഫേസ് ബുക്കില്‍ എന്താ ഇല്ലപ്പേര് വേറെ കൊടുത്തത്?

Sajeesh said...

പ്ലാന്‍ ഉണ്ട് അതിനു ഒരു തീം വേണം അത് ആലോചിച്ചു ഇരിക്കുകയാണ്. ഫേസ്ബുക്കില്‍ മുഴുവന്‍ ഇല്ലപ്പേര് വന്നില്ല. ശരിക്കും കറുത്തേടത്ത് അരീപ്പുറത്ത് എന്നാണു