Wednesday, November 11, 2009

ഒരു തഞാവൂര്‍ സ്കെച്ച്


എന്റെ ആദ്യത്തെ ഒരു ഇന്ത്യന്‍ ഇങ്ക് വര്‍ക്ക്‌

Wednesday, August 12, 2009

വളരെ കാലത്തിനു ശേഷം അടുത്ത പെയിന്റിംഗ്


വളരെ കാലത്തിനു ശേഷം അടുത്ത പെയിന്റിംഗ്

Tuesday, February 3, 2009

എന്റെ മൂന്നാമത്തെ ചിത്രരചന

വി. ശി,
ഇത്തവണ വേഡ് വരി വേണ്ട എന്ന് വെച്ചു കേട്ടോ :-) എനിക്ക് പറ്റാത്ത പണി ആണ് അത്.

Thursday, January 15, 2009

എനിക്ക് കിട്ടിയ ആദ്യത്തെ ഒരു ചെറിയ അംഗികാരം.



എന്റെ രണ്ടാമത്തെ അങ്കം, സത്യം പറഞ്ഞാല്‍ ഞാന്‍ വിചാരിച്ചതിലും കൂടുതല്‍ ഭംഗിയക്കാന്‍ പറ്റി എനിക്ക്, പക്ഷെ ഇപ്പോ തോന്നുന്നു ഇനിയും നന്നാക്കാമായിരുന്നു എന്ന്. എന്റെ ഏറ്റവും വലിയ പ്രശ്നം എനിക്ക് ക്ഷമ തീരെ ഇല്ല എന്നതാണ്. ചിത്രരചന തുടങ്ങുമ്പോഴേക്കും തീര്‍ക്കാന്‍ ധൃദി ആവും.

ഒരു ദിവസം ഒരു ഡ്രോയിംഗ് ബുക്ക് വാങ്ങി പഠിക്കാന്‍ തിരുമാനിച്ചു. അപ്പോള്‍ അതിലെ ഒരു ചിത്രം നോക്കി ചെയ്തതാണ് എന്റെ ഈ രണ്ടാമത്തെ അങ്കം. ഈ വര്‍ക്ക് ചെയ്തതിനു ശേഷം ഞാന്‍ ഇതിന്റെ ഒറിജിനല്‍ അവകാശിക്ക് അയച്ചു കൊടുത്തു (ഒരു അമേരിക്കകാരിയാണ് പുള്ളിക്കാരത്തി), ഒരു രണ്ടാഴ്ചക്കു ശേഷം നോക്കിയപ്പോള്‍ മറുപടി വന്നിരിക്കുന്നു. ഒരു നല്ല പ്രോല്‍സാഹന മറുപടി ആയിരുന്നു അത്, അതിലും ഉപരി ആ മറുപടി ഒരു നല്ല അംഗീകാരമായി തോന്നി എനിക്ക്. ഈ എഴുതിയത് എല്ലാം ഒരു ചെറിയ ചിത്രകാരന്റെ തോന്നലുകള്‍ മാത്രമായിരിക്കാം, അതെല്ലെങ്കില്‍ ഒരു പക്ഷേ ആദ്യത്തെ അംഗീകാരം കിട്ടിയതിന്റെ സന്തോഷമായിരിക്കാം.

എന്റെ സാഹിത്യം, അങ്ങനെ പറയാന്‍ പറ്റില്ല, എന്റെ മലയാളം വളരെ മോശമാണ്, എല്ലാവരുടെയും സഹന ശക്തിയെ പ്രതീക്ഷിച്ചു കൊണ്ടു നിറുത്തുന്നു.


സസ്നേഹം

സജീഷ്

Thursday, January 8, 2009

എന്റെ ആദ്യത്തെ പെയിന്റിംഗ്


എന്റെ ആദ്യത്തെ പെയിന്റിംഗ്